Wednesday, 11 October 2017

അധ്യാപകരുടെ 100mtrഓട്ടമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഡയറ്റ് ലാബ് സ്കൂളിലെ താരങ്ങൾ ...... ഓൺ യുവർ മാർക് ......



11/10/2017 ന് ഡയറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ വിദ്യാരംഗം ശില്പശാലാ കമ്മിറ്റി രൂപീകരണ യോഗത്തിൽ വിദ്യാരംഗം ജില്ലാ കോ-ഓർഡിനേറ്റർ വസന്തൻ മാസ്റ്റർ സംസാരിക്കുന്നു ,യോഗത്തിൽഡയറ്റ് പ്രിൻസിപ്പൽ ശ്രീ കെ.പ്രഭാകരൻ സർ, ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി സരോജം, എഇഒ .പി .പി .സനകൻ സർ, വാർഡ് മെമ്പർ ശ്രീമതി അജിത.സി.പി, പി ടി എ പ്രസിഡണ്ട് ശ്രീ ബിജു വി.ജി തുടങ്ങിയവർ സംബന്ധിച്ചു..





സബ് ജൂനിയർ വിഭാഗം സബ് ജില്ലാ കായിക മേളയിൽ ലോങ്ങ് ജംബിൽ മൂന്നാം സ്ഥാനം നേടിയ ഡയറ്റ് ലാബ് സ്കൂളിന്റെ അഭിമാനമായി മാറിയ കൊച്ചു മിന്നും താരം ദീക്ഷിത എസ് ദിനേശൻ



ഡയറ്റ് ലാബ് സ്കൂൾ വിദ്യാർത്ഥികൾക്ക് ധർമ്മടം പഞ്ചായത്തിൽ നിന്നുള്ള മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു.



Monday, 25 September 2017

27.09.2017 ന് ബുധനാഴ്ച 2 മണിക്ക് ഡയറ്റ് ഓഡിറ്റോറിയത്തില്‍വെച്ച് രക്ഷിതാക്കള്‍ക്ക് റൂബല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യക്ലാസ്സ് നടക്കുന്നതാണ്.